സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് ശക്തമായ രീതിയില്‍ പ്രതികരിച്ച് ബോളിവുഡ് താരം മലൈക അറോറ.
ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറുമായി മലൈക പ്രണയിത്തിലാണ്. ഏറെ നാളുകളായി ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഇവര്‍ തമ്മിലുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകും എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം മലൈക ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചാണ് താരം ഇതിനെതിരം രംഗത്തെത്തിയിരിക്കുന്നത്.
വാര്‍ത്ത പ്രചരിച്ചതോടെ നിരവധിപ്പേരാണ് താരത്തിന് സന്ദേശങ്ങളും ആശംസുകളും അറിയിച്ചത്. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ് എന്നുമാണ് മലൈക ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…