Deepti Sati
ഗ്ലാമറസ് വേഷങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള നടിയാണ് ദീപ്തി സതി. മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് ഒരിക്കല്‍ താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദീപ്തിയുടെ ബിക്കിനി വേഷത്തിനെതിരെ അന്ന് നിരവധി സദാചാരവാദികളാണ് രംഗത്തെത്തിയത്. ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പ്രതികരിച്ചു.
‘ മറാത്തി ചിത്രത്തില്‍ ബിക്കിനിയിട്ട് അഭിനയിച്ചിരുന്നു. അതിന്റെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ചിത്രത്തില്‍ 10 സെക്കന്റ് മാത്രമാണ് ആ വേഷത്തിലെത്തുന്നത്. പക്ഷേ ആ കഥാപാത്രം ആവശ്യപ്പെടുന്നു എന്നതുകൊണ്ടാണ് ആ വേഷം ധരിച്ചത്. കഥാപാത്രം ആവശ്യപ്പെടുന്ന വേഷം ധരിക്കണം. അവിടെ സംവിധായകനില്‍ വിശ്വസിക്കണം,’
Deepti Sati
നല്ല കഥയാണെങ്കില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ നമ്മുടെ കൂടെ നില്‍ക്കും. താനൊരു മോഡല്‍ കൂടിയാണെന്നും എന്തുകൊണ്ട് അത്തരം വേഷങ്ങള്‍ ചെയ്തുകൂടെന്നും താരം ചോദിച്ചു.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…