Manju Warrier
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാരിയര്‍. ബാഗും തൂക്കി ഒരു നീണ്ട യാത്രയ്ക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന താരത്തെയാണ് പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
‘ എങ്ങോട്ടാണ് ഞാന്‍ പോകുന്നതെന്ന് എനിക്കറിയില്ല. പക്ഷേ, ഞാന്‍ എന്റെ പാതയിലാണ്’ മഞ്ജു കുറിച്ചു.
പുതിയ ഹെയര്‍സ്റ്റൈല്‍ പങ്കുവെച്ചുകൊണ്ട് താരം ഈയടുത്ത് തന്റെ ചിത്രം പങ്കുവെച്ചിരുന്നു. ‘ഷൂസിന്റെ വള്ളി കെട്ടാന്‍ അല്ലാതെ ഒരിക്കലും തല കുനിക്കരുത്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
ലൂസിഫറിന്റെ മൂന്നാം ഭാഗമായ 'അസ്രയേല്‍' സംഭവിക്കുമെന്ന് ഉറപ്പ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…