Categories: latest news

വിവാഹ ദിനത്തിലും വേണോ ബോഡിഷെയിമിങ്ങ്; പ്രതികരിച്ച് മഞ്ജിമ മോഹന്‍

കഴിഞ്ഞ ദിവസമാണ് നടി മഞ്ജിമ മോഹന്‍ വിവാഹിതയായത്. തമിഴ് യുവതാരം ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചെന്നൈയിലെ Green Meadows റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരുടെയും പ്രണയ
വിവാഹമായിരുന്നു.

ഇപ്പോള്‍ തനിക്ക് നേരെ വിവാഹ ദിനത്തില്‍ ഉണ്ടായ ബോഡിഷെയ്മിങ്ങിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ പോലും തനിക്ക് ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു.

എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ശരീരഭാരം കുറയ്ക്കണമെന്ന് എനിക്ക് തോന്നിയാല്‍ അതിന് സാധിക്കുമെന്നും എനിക്കറിയാം. തന്റെ ജോലിയുമായി ബന്ധപ്പെട്ട് ശരീരഭാരം കുറയ്‌ക്കേണ്ടി വന്നാല്‍ ഞാന്‍ അത് ചെയ്യുമെന്നും ഇതൊക്കെ തന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണെന്നുമാണ് മഞ്ജിമ വ്യക്തമാക്കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി നസ്രിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ലുക്കുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

വീണ്ടും ഗ്ലാമറസ് പോസുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

1 day ago

ബ്ലാക്കില്‍ അടിപൊളിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 days ago