ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ശ്രീക്കുട്ടി എന്ന നടി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് നല്ല സീരിയലുകളുടെ ഭാഗമാകാനും ശ്രീക്കുട്ടിക്ക് സാധിച്ചിരുന്നു.
നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. സസ്‌നേഹം എന്ന സീരിയലിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. വിവാഹത്തോടെയായിരുന്നും ശ്രീക്കുട്ടി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്.
18-ാം വയസില്‍ ഒളിച്ചോടിപോയാണ് ശ്രീക്കുട്ടി വിവാഹം ചെയ്തത്. ഓട്ടോഗ്രാഫ് എന്ന പരമ്പരയില്‍ അഭിനയിക്കുമ്പോള്‍ തന്നെക്കാള്‍ പന്ത്രണ്ട് വയസ്സ് മൂത്ത ഈ പരമ്പരയുടെ കാമറ മാന്‍ മനോജ് മായി ശ്രീ കുട്ടി പ്രണയത്തില്‍ ആവുന്നത്. പരമ്പരയില്‍ ആരും തന്നെ അറിയാതെ രഹസ്യം ആയി മുന്നോട്ട് കൊണ്ട് പോയ പ്രണയം അധികം വൈകാതെ തന്നെ പരസ്യമായി. പിന്നീട് ഒളിച്ചോടിപ്പോയി വിവാഹം ചെയ്യുകയായിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…