ചുവപ്പ് നിറത്തിലുള്ള സാരിയില്‍ ഏറെ ഹോട്ടായി പ്രിയതാരം ശ്രിയ ശരണ്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ശ്രിയ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം പങ്കുവെയ്ക്കാറുണ്ട്.
2001 ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചു. മലയാള സിനിമയായ പോക്കിരിരാജയില്‍ പൃഥ്വിരാജിന്റെ പെയര്‍ ആയി വന്നതും ശ്രിയ ആണ്.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…