Categories: latest news

കിടിലന്‍ ഔട്ട്ഫിറ്റുമായി റായ് ലക്ഷ്മി

പുത്തന്‍ ഔട്ട്ഫിറ്റില്‍ അടിപൊളി ലുക്കുമായി റായ് ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ റായ് ലക്ഷ്മി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Rai Laxmi

മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും റായ് ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മി റായ് എന്നായിരുന്നു നേരത്തെ പേര്. പരസ്യ ചിത്രങ്ങളിലെ മോഡലായാണ് റായ് ലക്ഷ്മി സിനിമയിലേക്ക് എത്തിയത്.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ റായ് ലക്ഷ്മിക്ക് അവസരം ലഭിച്ചു. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്റ് റോളിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തില്‍ അറങ്ങേറിയത്. ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, അറബീം ഒട്ടകോം പി മാധവന്‍ നായരും, കാസനോവ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളിലും അഭിനയിച്ചു.

 

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

19 hours ago