മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്
ഗായകന്‍ കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയിംമിഗിന്റെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
കല്യാണത്തിന് മുന്‍പ് താന്‍ മെലിഞായിരുന്നു ഇരുന്നത്. പിന്നീട് പല ഹെല്‍ത്ത് ഇഷ്യൂസും കാരണം തനിക്ക് തടി കൂടിയാണ്. പിന്നീട് പലതും ചെയ്ത് തടി കുറച്ചെന്നും താരം പറയുന്നു. ഭര്‍ത്താവ് അനിയനോ ചേട്ടനാണോ എന്നു പലരും ചോദിച്ചിട്ടുണ്ട്. മോനാണോ എന്നുപോലും ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…