Categories: latest news

ചുരിദാറില്‍ മനോഹരിയായി അതിഥി രവി

ചുരിദാറില്‍ ഏറെ മനോഹരിയായി പ്രേക്ഷകരുടെ പ്രിയതാരം അതിഥി രവി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

2014ല്‍, സിദ്ധാര്‍ത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയില്‍ ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ അഭിനയിച്ചു. 2017 ല്‍ സണ്ണി വെയ്ന്‍ ചിത്രമായ അലമാര എന്ന ചിത്രത്തില്‍ അഭിനയിച്ചു.

 

ജോയൽ മാത്യൂസ്

Recent Posts

ബോള്‍ഡ് ലുക്കുമായി സ്വാസിക

ബോള്‍ഡ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…

40 mins ago

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കുമായി ദീപ്തി സതി

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍…

54 mins ago

അടിപൊളി ലുക്കുമായി മാളവിക

അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

59 mins ago

സാരിയില്‍ മനോഹരിയായി അനന്യ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ഗ്ലാമറസ് പോസുമായി ഇഷാനി

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി.…

1 hour ago

ഉദ്ഘാടനത്തിന് വിളിച്ച് ഓണർക്ക് താല്പര്യമുണ്ടെന്ന് പറഞ്ഞു; തുറന്നുപറഞ്ഞ് സാധിക വേണുഗോപാൽ

കടകളുടെയും മറ്റും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനായി ചെല്ലുമ്പോൾ…

12 hours ago