Categories: latest news

ഹോട്ട് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായില്‍ ബീച്ചില്‍ നിന്നും ചിത്രങ്ങള്‍ പങ്കുവെച്ച് നടി ആലീസ് ക്രിസ്റ്റി. ഷോര്‍ട്ട്‌സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് ആലീസ്.

സിരീലയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.

തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

 

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി കല്യാണി

ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

3 hours ago

യുകെയില്‍ അടിച്ച്‌പൊളിച്ച് ഋതുമന്ത്ര

യുകെയില്‍ അടിച്ച് പൊളിച്ച് ഋതുമന്ത്ര. ഇന്‍സ്റ്റ്ര്രഗാമിലാണ് താരം…

3 hours ago

അതിസുന്ദരിയായി ഹണി റോസ്

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ ഹണി റോസ്. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗ്ലാമറസ് പോസുമായി ഇഷാനി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി…

4 hours ago

സാരിയില്‍ കിടിലന്‍ ലുക്കുമായി സ്രിന്റ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ചിത്രങ്ങളുമായി അതിഥി

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി.…

4 hours ago