Mamta Mohandas
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്. മിഡ്ഡിയും ടോപ്പുമാണ് താരത്തിന്റെ വേഷം. ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ മംമ്തയെ കാണുന്നത്. ‘ക്ലാസിക്ക് – എപ്പോഴും ക്ലാസ്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ഈയടുത്ത് മംമ്ത രംഗത്തെത്തിയിരുന്നു. വീണ്ടും ക്യാന്‍സര്‍ ബാധിതയാണെന്നും ആരോഗ്യനില മോശമാണ് എന്ന തരത്തിലുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ക്കകള്‍ തെറ്റാണ് എന്നാണ് മംമ്ത വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് മെസേജുകളും ഫാന്‍സ് ഇമെയിലുകളും ലഭിക്കുന്നുണ്ടെന്നും മംമ്ത പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…