സിനിമാതാരം ബാലയും ഭാര്യ എലിസബത്തും തമ്മില്‍ വേര്‍പിരിഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല.
വിജയ് നായകനാകുന്ന വരിസിലെ രഞ്ജിതമേ എന്ന പാട്ടിന് ചുവടുവെച്ചാണ് രണ്ടുപേരും വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
ഭാര്യയുമായി താന്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്കുള്ള മറുപടി എന്നോണമാണ് ബാല പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രണ്ടുപേരെയും വീണ്ടും ഒരുമിച്ച് കണ്ടതില്‍ സന്തോഷം അറിയിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…