Nimisha Bijo
ഖത്തര്‍ ലോകകപ്പില്‍ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ബ്രസീല്‍-സെര്‍ബിയ. നെയ്മറും കൂട്ടരും ജയിച്ചുകൊണ്ട് തുടങ്ങുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്. സിനിമ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം ഫുട്‌ബോള്‍ ലഹരിയില്‍ തങ്ങളുടെ പ്രിയ ടീമിന്റെ ജയത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഇതാ കടുത്ത ബ്രസീല്‍ ആരാധികയായ മോഡല്‍ നിമിഷ ബിജോയും ബ്രസീലിന്റെ ജയത്തിനായി രംഗത്തെത്തിയിരിക്കുകയാണ്.
ബ്രസീല്‍ സെര്‍ബിയ മത്സരത്തില്‍ ബ്രസീല്‍ 2-0 ത്തിന് ജയിക്കുമെന്നാണ് നിമിഷയുടെ പ്രവചനം. ബ്രസീലിന്റെ ജേഴ്‌സി ധരിച്ചുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ബ്രസീല്‍ യൂണിഫോമില്‍ ഇടപ്പള്ളി മൊത്തം ഒന്ന് കറങ്ങാന്‍ പോവാ. നുമ്മ ടീം ബ്രസീല്‍’ നിമിഷ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഫോട്ടോയ്ക്ക് താരം നല്‍കുന്ന ക്യാപ്ഷനുകളാണ് ഏറെ ശ്രദ്ധേയം.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…