Ahaana Krishna
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഹാന കൃഷ്ണ. താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ ചിത്രത്തിനു താഴെ വന്ന അധിക്ഷേപ കമന്റിന് താരം ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാമ് ‘ രണ്ട് ചാണക പീസ് തരട്ടെ’ എന്ന കമന്റുമായി ഒരാള്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഈ കമന്റിനോട് താരം ശക്തമായി പ്രതികരിച്ചു.
Ahaana Krishna
‘ സാധാരണ നിങ്ങളെ പോലുള്ള മനുഷ്യരെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായി നിങ്ങളോട് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം വേണം. അവനവനെയെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കണം. ഇത്തരത്തില്‍ ബുദ്ധി ശൂന്യമായതും കേട്ടാല്‍ അറപ്പ് തോന്നുന്നതുമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞുകൊണ്ട് സ്വയം വിഡ്ഢിയാവാതിരിക്കുക. ശ്രദ്ധിക്കുക’ അഹാന കുറിച്ചു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…