മലയാളത്തിലെ ഏക്കാലത്തേയും റൊമാന്റിക് ഹീറോകളില്‍ ഒരാള് റഹ്മാന്‍. ആരാധികരമാരുടെ ഉറക്കം കെടുത്തിയിരുന്ന ഒരു കാലഘട്ടം തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.
സിനിമയില്‍ ഒരു നടിയെ വിവാഹം ചെയ്യണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് റഹ്മാന്‍ പറയുന്നത്. രണ്ടാമത്തെ സിനിമയിലായിരുന്നു ആ നടിയുടെ കൂടെ അഭിനയിക്കുന്നത്. തന്റേ ഈ ആഗ്രം അവരോട് തുറന്ന് പറയുകയും ചെയ്തിരുന്നു.
എന്നാല്‍ അവരുടെ കരിയറില്‍ ചില മാറ്റങ്ങള്‍ വന്നു. അവളാണ് ഇതില്‍ നിന്നും പിന്നോട്ട് പോയത.് അത് തനിക്ക് വലിയ വിഷമം ഉണ്ടാക്കി. വിഷാദം ഒക്കെ തനിക്ക് അനുഭവപ്പെട്ടിരുന്നു എന്നുമാണ് റഹ്മാന്‍ പറഞ്ഞിരിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…