Priya Varrier
ഒരൊറ്റ കണ്ണിറുക്കലിലൂടെയാണ് ലോകം മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒമല്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ ആയിരുന്നു ആദ്യമായി അഭിനയിച്ച സിനിമ. അതിലെ ഒരൊറ്റ സീനിലൂടെ തന്നെ പ്രിയ എല്ലാവരുടെയും പ്രിയങ്കരിയായി മാറി.
എന്നാല്‍ ഇപ്പോള്‍ തനിക്ക് ലഭിച്ച അനാവശ്യ ഹൈപ്പിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. എനിക്ക് മനസ്സിലാകാത്ത കാര്യമാണ് എന്തിനാണ് ഇത്രയും വലിയ ഹൈപ്പ് വന്നതെന്ന്. അതുമാത്രമല്ല എനിക്ക് മനസ്സിലാകാത്തത്, എനിക്കെതിരെ വന്ന ട്രോളുകളും എന്തിനായിരുന്നു എന്നാണ് പ്രിയ ചോദിക്കുന്നത്.
എന്നെ മുകളിലേക്ക് ഉയര്‍ത്തിയത് നിങ്ങളാണ്. നിങ്ങള്‍ തന്നെ എന്നെ വലിച്ച് താഴേക്കിട്ടു. ഞാന്‍ ഇതെല്ലാം സൈഡില്‍ ഇരുന്ന് കാണുകയാണ് ചെയ്തത് എന്നും പ്രിയ വാര്യര്‍ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…