ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന എന്നും തന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
അച്ഛന്റെ പിന്നാലെ അഭിനയരംഗത്തേക്ക് എത്തിയ അഹാനയ്ക്ക് ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. അഹാനയെപ്പോലെ തന്നെ സഹോദരിമാരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉണ്ടായ മോശം കമന്റിന് ചട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം. രണ്ട് ചാണകപ്പീസ് എടുക്കട്ടെ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിനു മറുപടിയായി സാധാരണയായി നിങ്ങളെപ്പോലെയുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ് എന്ന് നടി പറയുന്നു. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി നിങ്ങളോട് ഇത് പറയുവാന്‍ താന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോട് എങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹം ഉറപ്പായും ഉണ്ടാവണം എന്നാണ് ഇതിന് അഹാന നല്‍കിയിരിക്കുന്ന മറുപടി.
ഫഹദ് ഫാസിൽ നായകനാകുന്ന 'ഡോണ്ട് ട്രബിൾ ദ…
ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന്…
'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…
കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…
ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…