ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ഷറഫുദ്ദീന്‍. അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചെയ്ത് പുറത്തിറക്കിയ നേരം എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്.
പിന്നീട് ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഷറഫുദ്ദീന്‍ അഭിനയിച്ചു. പ്രേമം സിനിമയിലെ ഗിരിജരാജന്‍ കോഴി എന്ന കഥാപാത്രമാണ് ഷറഫുദ്ദീന് വലിയ ബ്രേക്ക് നല്‍കിയത്.
വരത്തന്‍ സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ ഷറഫുദ്ദീന് സാധിച്ചിരുന്നു. എന്നാല്‍ അതിന് ശേഷം പല സിനിമകളിലും റേപ്പ് സീനില്‍ അഭിനയിക്കാന്‍ തന്നെ വിളിക്കാറുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഒരു കഥാപാത്രത്തില്‍ മാത്രം ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ട്. അതിനാല്‍ പിന്നീട് അത്തരം വേഷങ്ങള്‍ ചെയ്തിട്ടില്ലെന്നുമാണ് ഷറഫുദ്ദീന്‍ പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ഇന്ത്യന് സിനിമയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…