ആരാധകര്‍ക്കായി അമ്മ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജാന്‍വി കപൂര്‍. അമ്മ ആദ്യമായി വാങ്ങിയ ചെന്നൈയിലെ വീടാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാഹം നടന്നതും ഇവിടെ വെച്ചായിരുന്നു.
ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു ശ്രീദേവി. എന്നാല്‍ വിവാദങ്ങള്‍ നിറഞ്ഞ ജീവിതം തന്നെയായിരുന്നു താരത്തിന്റേത്. ഒടുവില്‍ അപ്രതീക്ഷിതമായി മരണത്തിനും ശ്രീദേവിക്ക് കീഴക്കിടങ്ങേണ്ടി വന്നു.
മകള്‍ ജാന്‍വി സിനിമയില്‍ അഭിനയിച്ച് തുടുങ്ങിയിരുന്നുവെങ്കിലും അത് സ്‌ക്രീനില്‍ കാണാനുള്ള ഭാഗ്യം ശ്രീദേവിക്ക് ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ അമ്മയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വീട് യൂട്യൂബിലൂടെയാണ് ജാന്‍വി ആരാധകര്‍ക്ക് കാണിച്ചു കൊടുത്തത്. ചെറുപ്പത്തില്‍ ജാന്‍വി ഇവിടെ താമിിച്ചിരുന്നു. അതിന്റെ ഓര്‍മ്മകളും ജാന്‍വി പങ്കുവെക്കുന്നുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സരയു. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ഗോപി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
വിവാദങ്ങളിലൂടെ പ്രസിദ്ധി നേടിയ നടിയാണ് വനിത വിജയകുമാര്‍.…