ഗായിക എന്നതിലുപരി ഗോപി സുന്ദറിന്റെ ജീവിത പങ്കാളി എന്ന നിലയിലായിരുന്നു അഭയ ഹിരണ്‍മായി പല വേദികളും നിറഞ്ഞുനിന്നത്. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ജിമ്മില്‍ നിന്നും ഹോട്ട് ചിത്രങ്ങളാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഭയ ഹിരണ്‍മയി എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ഗോപി സുന്ദറും അഭയയും തമ്മിലുള്ള വേര്‍പിരിയലും വലിയ വാര്‍ത്തയായിരുന്നു. ഇതില്‍ പ്രതികരണവുമായും അഭിയ രംഗത്തെത്തിയിരുന്നു.
'96' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…