പരസ്യ ചിത്രങ്ങളിലൂടെ സിനിമാലോകത്തേക്ക് എത്തി അവിടെ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ധന്യ മേരി വര്‍ഗ്ഗീസ്. 2006ല്‍ പുറത്തിറങ്ങിയ തിരുടി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
തലപ്പാവ് എന്ന മലയാള ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡ് ചില്ലീസ്, ദ്രോണ 2010, നായകന്‍, ഓര്‍മ്മ മാത്രം തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ബിഗ്‌ബോസ് സീസണിലും നല്ല പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അനിയന്റെ കല്യാണമായിരുന്നു അത്. നല്ല ജോലി ഉണ്ടായിട്ടും കല്യാണ് നടക്കുന്നുണ്ടായിരുന്നില്ല.
പിന്നീട് അന്വേഷിച്ചപ്പോള്‍ തന്നെ കല്യാണം കഴിപ്പിച്ച് വിട്ട കുടുംബത്തില്‍നിക്ക് ഉണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരിലാണ് തന്റെ അനിയന്റെ കല്യാണം നടക്കാത്തതെന്ന് മനസിലായെന്നാണ് താരം പറഞ്ഞത്. എന്നാല്‍ ആ ഒരു കാരണം തന്നെ മാനസികമായി വളരെയധികം തളര്‍ത്തിയെന്നും ധന്യ പറഞ്ഞു. അനിയന്റെ കല്യാണം നടക്കാന്‍ പ്രാര്‍ത്ഥിയ്ക്കാത്ത ഇടങ്ങളില്ല. പിന്നീട് അത് നടന്നതായും താരം പറയുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…