Categories: latest news

വെള്ളയില്‍ മനോഹരിയായി രമ്യ കൃഷ്ണന്‍

പ്രായത്തെ വെല്ലുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വീണ്ടും രമ്യ കൃഷ്ണന്‍. വെള്ള നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് രമ്യ.

ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് രമ്യ കൃഷ്ണന്‍. നാടന്‍ വേഷത്തിലും ഗ്ലാമറസായും എല്ലാം രമ്യ തിളങ്ങി നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതും ചെയ്ത് വേഷങ്ങള്‍ എല്ലാം പ്രമുഖ നടന്മാരുടെ കൂടെയാണ്.

മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ എല്ലാം രമ്യ അഭിനയിച്ചിട്ടുണ്ട്. 1967 ല്‍ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യര്‍ കുടുംബത്തില്‍ ജനിച്ച രമ്യക്ക് തെലുഗു ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നര്‍ത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്.

 

ജോയൽ മാത്യൂസ്

Recent Posts

മഞ്ജു ഒരു നേര്‍ച്ച കോഴിയാണെന്ന് അദ്ദേഹം പറഞ്ഞു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

18 hours ago

ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചാല്‍ എന്ത് ലഭിക്കും; രേണു സുധി പറയുന്നു

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

18 hours ago

ചിലപ്പോള്‍ എനിക്ക് എന്റെ അഭിനയം ഇഷ്ടമല്ല; കനി കുസൃതി

പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…

18 hours ago

സൂര്യയുടെ പിറന്നാള്‍ ആഘോഷമാക്കി ജ്യോതിക

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…

18 hours ago

ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചു; നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

18 hours ago

മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

24 hours ago