ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ മോണിക്ക ജോണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മോഡലിങ്ങിലൂടെയാണ് താരം സിനിമ രംഗത്തേക്ക് എത്തുന്നത്. ദാത്രിയുടെ അടക്കം പരസ്യ ചിത്രങ്ങളിലൂടെയാണ് റെബ ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയിലെ മിടുക്കി എന്ന റിയാലിറ്റി ഷോയില്‍ സെക്കന്‍ഡ് റണ്ണര്‍അപ്പുകൂടിയായിരുന്നു താരം.
2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് റീബയുടെ സിനിമ അരങ്ങേറ്റം. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നീരജ് മാധവിന്റെ നായികയായാണ് താരം എത്തിയത്. ഫൊറന്‍സിക് എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടവും ശ്രദ്ധ നേടി.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…