Categories: latest news

കാതല്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി; ഇനി തമിഴിലേക്കെന്ന് റിപ്പോര്‍ട്ട്

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ – ദ കോര്‍ എന്ന സിനിമയില്‍ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി മമ്മൂട്ടി. ഏകദേശം 30 ദിവസത്തോളമാണ് മമ്മൂട്ടി കാതലിന് വേണ്ടി നീക്കിവെച്ചത്. കാതലില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതായി മമ്മൂട്ടി അറിയിച്ചു.

സെറ്റിലെ എല്ലാവര്‍ക്കും ബിരിയാണി വിളമ്പിയാണ് മമ്മൂട്ടി യാത്ര പറഞ്ഞത്. ജ്യോതികയും ബിരിയാണി വിളമ്പാന്‍ മമ്മൂട്ടിക്കൊപ്പം കൂടി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലില്‍ മമ്മൂട്ടി നായികയായി എത്തുന്നത് ജ്യോതികയാണ്. ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക അഭിനയിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ കാതല്‍ തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

ഗംഭീര പോസുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ചിരിച്ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അതിസുന്ദരിയായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

മനോഹരിയായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago