Categories: latest news

ക്യൂട്ട് ചിത്രങ്ങളുമായി ഭാവന

ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാവന. ടീഷര്‍ട്ടും ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്. 1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു.

തൃശൂര്‍ സ്വദേശിനിയാണ് ഭാവന. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും ഭാവന അഭിനയിച്ചു.

Bhavana

ക്രോണിക് ബാച്ച്ലര്‍, സിഐഡി മൂസ, ചതിക്കാത്ത ചന്തു, ചാന്തുപൊട്ട്, ചിന്താമണി കൊലക്കേസ്, ചെസ്, ഛോട്ടാ മുംബൈ, സാഗര്‍ ഏലിയാസ് ജാക്കി, ട്വന്റി 20, റോബിന്‍ഹുഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ഹണീ ബി, ആദം ജോണ്‍ എന്നിവയാണ് ഭാവനയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

10 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

10 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

11 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago