സീരിയല്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേഖ രതീഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച സീരിയലുകളുടെ ഭാഗമാകാന്‍ രേഖയ്ക്ക് സാധിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത പര്‌സപരം എന്ന സീരിയലില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ രേഖയ്ക്ക് സാധിച്ചിരുന്നു. മിക്ക സീരിയലിലും താരം അമ്മ, അമ്മായിഅമ്മ വേഷമാണ് താരം ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ സീരിയലില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നാണ് രേഖ വ്യക്തമാക്കിയിക്കുന്നത്. ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും എന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് രേഖ മറുപടി നല്‍കിയിരിക്കുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…