ബോളിവുഡിലെ എല്ലാവരുടെയും പ്രിയങ്കരനായ നടനാണ് രണ്‍വീര്‍ സിംഗ്. 2010 ല്‍ ബാന്റ് ബജാ ബാരാത്ത് എന്ന സിനിമയിലൂടെയാണ് രണ്‍വീര്‍ അഭിനയ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് കുറേ നല്ല സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
സിനിമയില്‍ ഒരു സ്ഥാനം ലഭിക്കുന്നതിന് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രണ്‍വീര്‍ ഇപ്പോള്‍. തനിക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
ഒരാള്‍ അവസരം തരാം എന്ന് പറഞ്ഞ് സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വെച്ച് തന്നോട് മോശമായി പെരുമാറി. ഹാര്‍ഡ് വര്‍ക്കാറോ അതോ സ്മാര്‍ട്ട് വര്‍ക്കറാണോ എന്ന് അയാള്‍ ഒരു ചോദ്യം ചോദിച്ചു. അതിന് ഞാനാരു ഹാര്‍ഡ് വര്‍ക്കര്‍ ആണെന്നാണ് മറുപടി നല്‍കിയത്. ഡാര്‍ലിംഗ് ബുദ്ധിമാനാകൂ, സെക്‌സിയാകൂവെന്നായിരുന്നു അയാളുടെ മറുപടി” എന്നാണ് രണ്‍വീര്‍ പറഞ്ഞത്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…