സ്റ്റാര്‍ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര ആരാധകരുടെ മനസ് കീഴടക്കിയത്. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ടെലിവിഷന്‍ അവതാരികയായും റേഡിയോ ജോക്കിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.
സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…
റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…