മകള്‍ ആരാദ്യയുടെ പിറന്നാള്‍ ആഘോഷമാക്കി ഐശ്വര്യ റായിയും കുടുംബവും. ആരാധ്യയുടെ 11-ാം പിറന്നാളാണ്. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ചുംബനം നല്‍കുന്ന ചിത്രങങളാണ് ഐശ്വര്യ റായി പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ സ്‌നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ എന്നായിരുന്നു ഐശ്വര്യ റായി കുറിച്ചത്. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് ആരാധ്യക്ക് ആശംസകള്‍ നേര്‍ന്നിരികുന്നത്.
എവിടെപ്പോകുമ്പോഴും ഐശ്വര്യ മകളെയും കൊണ്ടുപോകാറുണ്ട്. താരത്തിന് കൂടെ വിരളമായി മാത്രമേ മകള്‍ ഇല്ലാതിരുന്നിട്ടുള്ളു. അതിന് പലപ്പോഴും ഐശ്വര്യ റായി പല രീതിയിലുള്ള വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനില്‍.…
മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…