Categories: Gossips

‘അത് മറ്റൊരാളുടെ ശരീരമാണ്, അനുവാദം ചോദിച്ചു വേണം തൊടാന്‍’; വൈറലായി പാര്‍വതിയുടെ വാക്കുകള്‍

സിനിമയിലെ ശക്തമായ കഥാപാത്രങ്ങള്‍ പോലെ തന്നെ റിയല്‍ ലൈഫിലെ ശക്തമായ നിലപാടുകള്‍ കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് പാര്‍വതി തിരുവോത്ത്. വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് പാര്‍വതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ പ്രെഗ്നന്‍സിയെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മാതൃത്വം പലര്‍ക്കും പല വിധത്തിലാണ്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കും വ്യക്തിപരമായ കാര്യങ്ങളിലേക്കും ആരും ചൂഴ്ന്ന് ഇറങ്ങരുത്. ചിലര്‍ അമ്മയായി എന്നറിഞ്ഞാല്‍ എങ്ങനെയായിരുന്നു പ്രസവം എന്നാണ് മറ്റ് ചിലര്‍ക്ക് ആദ്യം അറിയേണ്ടത്. പലര്‍ക്കും അത് തുറന്നുപറയാന്‍ ഇഷ്ടമുണ്ടാകില്ല. പിന്നെ എന്തിനാണ് അതൊക്കെ ചോദിക്കുന്നതെന്നാണ് പാര്‍വതിയുടെ ചോദ്യം.

Parvathy Thiruvothu

ഗര്‍ഭിണികളുടെ വയര്‍ തൊട്ടുനോക്കുന്നത് പതിവാണ്. ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ അങ്ങനെ ചെയ്യാന്‍ പാടില്ല. അത് മറ്റൊരാളുടെ ശരീരമാണ്. അനുവാദം ചോദിച്ചു മാത്രമേ അത് ചെയ്യാന്‍ പാടൂ. ഓരോരുത്തരുടേയും വ്യക്തിപരമായ സ്‌പേസിനെ ബഹുമാനിക്കണം – പാര്‍വതി പറഞ്ഞു.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

പട്ടിണിയാ, ഒരു സിനിമ നിര്‍മിച്ച് സഹായിക്കുമോ? അനുമോള്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് അനുമോള്‍. സോഷ്യല്‍…

7 hours ago

പലവട്ടം ആത്മഹത്യ ശ്രമം നടത്തി; എലിസബത്ത്

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

7 hours ago

തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ്; ഒടുവില്‍ സമ്മതിച്ച് രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

7 hours ago

തൃഷ താമസിക്കുന്നത് വിജയിക്കൊപ്പം

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

7 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

12 hours ago

ബോള്‍ഡ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യപ്രഭ. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago