തന്റെ ആരാധകര്‍ക്കായി വളകാപ്പ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മൈഥിലി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു താരത്തിന്റെ വിവാഹം. ആര്‍ക്കിടെക്റ്റായ സമ്പത്തായിരുന്നു വരന്‍.
തിരുവോണത്തിനാണ് ഭര്‍ത്താവിനൊപ്പം എത്തി താന്‍ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം മൈഥിലി ആരാധകരോട് പങ്കുവെച്ചത്.
കേരള കഫേ, ചട്ടമ്പിനാട്, നല്ലവന്‍, ശിക്കാര്‍, സാള്‍ട്ട് ആന്റെ പെപ്പര്‍, ഞാനും എന്റെ ഫാമിലിയും, ഈ അടുത്ത കാലത്ത്, മാറ്റിനി, വെടിവഴിപാട്, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നിവയാണ് മൈഥിലി അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രരത്തില്‍ ജയറാമിന്റെ നായികയായിട്ട്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
മമ്മൂട്ടിയെക്കുറിച്ച് കുറിപ്പുമായി നടന്‍ ചന്തു. ചന്തുവിന്റെ കുറിപ്പ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…