Dhanya Ananya
സമീപകാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ അനന്യ. സോഷ്യല്‍ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ലാല്‍ ജോസ് സംവിധാനം നാല്‍പ്പത്തിയൊന്ന് എന്ന ചിത്രത്തിലൂടെയാണ് ധന്യ അഭിനയരംഗത്തേക്ക് എത്തിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ധന്യ അവതരിപ്പിച്ചിരിക്കുന്നത്.
വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…