ബോളിവുഡ് സൂപ്പര്‍താരം ബിപാഷ ബസുവിനും കരണ്‍ സിംഗ് ഗ്രോവറിനും കുഞ്ഞ് പിറന്നു. ഇന്നാണ് താരം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബിപാഷ തന്നെയാണ് അമ്മയായ വിവരം ആരാധകരെ അറിയിച്ചത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ബിപാഷ. ഗര്‍ഭകാല ചിത്രങ്ങള്‍ എന്നും താരം ആരാധകര്‍ക്കായിസോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ടായിരുന്നു.
മോഡലിങ്ങിലൂടെയാണ് ബിപാഷ സിനിമാ രംഗത്തേക്ക് എത്തിയത്. സിനിമയില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് താന്വി റാം.…