ചുവപ്പില്‍ മനോഹരിയായി സിജ റോസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
പരസ്യരംഗത്തുനിന്നുമാണ് സിജ റോസ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.കന്നഡ ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
തുടര്‍ന്ന് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രരംഗത്തെത്തി. അതേ വര്‍ഷം തന്നെ കോഴി കൂവത് എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.
നി കൊ ഞാ ചാ എന്ന സിനിമയില്‍ അവതരിപ്പിച്ച റിസപ്ഷനിസ്റ്റ് അഞ്ജലി എന്ന കഥാപാത്രമാണ് സിനിമരംഗത്ത് സിജയെ പ്രശസ്തയാക്കുന്നത്. കവി ഉദ്ധേശിച്ചത്, മിലി, എന്നി നിന്റെ മൊയ്തീന്‍, നെല്ലിക്ക, എന്‍ട്രി, കാഞ്ചി എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മനോജ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയുടെ ഹിന്ദി റീമേക്കില്‍ അദ്ധേഹത്തിന്റെ സഹസംവിധായകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്ഗ കൃഷ്ണ.…