സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് ചതുരം തിയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.സിനിമയില്‍ സ്വാസിക, അലന്‍സിയര്‍, റോഷന്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. മരിക്കുന്നതിന് മുന്‍പ് ചതുരം സിനിമ അമ്മ കണ്ടിട്ടുണ്ട് എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.
ചതുരത്തിന്റെ പ്രൈവറ്റ് ഷോ നടത്തിയപ്പോഴാണ് അമ്മ സിനിമ കണ്ടത്. അതിന്റെ ചിത്രങ്ങളും സിദ്ധാര്‍ത്ഥ് പങ്കുവെച്ചിട്ടുണ്ട്.
അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനോടെയാണ് സിദ്ധാര്‍ത്ഥ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ചതുരം പ്രൈവറ്റ് ഷോ കാണാന്‍ സിദ്ധാര്‍ഥ് കുടുംബസമേതം ആണ് എത്തിയത്.
കിടിലന് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…