വിവാഹത്തിന് ശേഷം അടിപൊളി ചിത്രങ്ങളുമായി ഷംന കാസിം. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രത്തങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഈയടുത്താണ് ഷംന കാസിം വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഷംന. തന്റെ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഒരേ സമയം നാടന്‍ വേഷങ്ങളിലും ഗ്ലാമറസ് വേഷങ്ങളിലും ഷംനയെ കാണാറുണ്ട്.
nbsp;
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…