അപൂര്‍വ്വമായി മാത്രം സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ള താരമാണ് മോഡല്‍ നിമിഷ ബിജോ. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
‘ഇന്ന് അവള്‍ പിന്നാമ്പുറം കാണിച്ചു നാളെ അവള്‍ ഉമ്മറം കാണിക്കും എന്നല്ലേ നിങ്ങള്‍ പറയാന്‍ വരുന്നത്, എന്നാല്‍ അത് സത്യം ആണ് നാളെ ഉമ്മറം കാണിക്കാം, ഞാന്‍ എന്നെ കൊണ്ട് തോറ്റു’ എന്നാണ് നിമിഷ ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
Nimisha Bijo
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
Nimisha Bijo
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര്‍ ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…