അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള ബന്ധം ബോളിവുഡില്‍ വര്‍ഷങ്ങളായുള്ള ചര്‍ച്ച വിഷയമാണ്. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും എന്നും വൈറലാകാറുണ്ട്.
ഇപ്പോള്‍ രണ്ടുപേരും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന സൂചന നല്‍കിയിരിക്കുകയാണ് മലൈക. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പുതിയ പ്രതികരണം. തന്റെ ചിത്രത്തോടൊപ്പം യെസ് പറഞ്ഞു എന്നാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തിനാണ് എസ് പറഞ്ഞത് എന്നാണ് ഏവരും ചോദിക്കുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി പറയാന്‍ മലൈക തയ്യാറായിട്ടില്ല.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…