Categories: latest news

എന്തൊരഴകാണ് കാണാന്‍; മനംമയക്കും ചിത്രങ്ങളുമായി ഇഷാനി

ആരാധകര്‍ക്കായി തന്റെ മനം മയക്കും ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് ഇഷാനി. മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

14 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

20 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

20 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

20 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

20 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

20 hours ago