Categories: latest news

ഗ്ലാമറസ് ലുക്കില്‍ സാക്ഷി മാലിക്ക്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് സാക്ഷി മാലിക്ക്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി സാക്ഷി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ള താരത്തിന്റെ ഹോട്ട് ചിത്രങ്ങള്‍ കാണാം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാക്ഷി തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Sakshi Malik

നടി, മോഡല്‍, ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് സാക്ഷി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് താരത്തിന്റെ ജനനം.

Sakshi Malik

1997 ജനുവരി 21 ന് ജനിച്ച സാക്ഷിക്ക് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.

 

 

 

 

അനില മൂര്‍ത്തി

Recent Posts

പ്രണവ് – കല്യാണി വിവാഹം; മറുപടിയുമായി ലിസി

നടന്‍ പ്രണവ് മോഹന്‍ലാലും നടി കല്യാണി പ്രിയദര്‍ശനും…

6 hours ago

വിഷു ആഘോഷത്തിന് പിന്നാലെ നവ്യക്കെതിരെ വിമര്‍ശനം

മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നവ്യ നായര്‍.…

6 hours ago

നാടന്‍ ലുക്കുമായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അതിസുന്ദരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗംഭീര ചിത്രങ്ങളുമായി നിഖില വിമല്‍

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

6 hours ago