Categories: latest news

വേര്‍പിരിയലില്‍ മൂന്നാമതൊരാളായിരിക്കും യഥാര്‍ത്ഥ വില്ലന്‍: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. താരവും ഭര്‍ത്താവും അമാനും വേര്‍പിരിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തുവന്നത്. അകന്ന് താമസിക്കുകയാണെങ്കിലും തങ്ങള്‍ വിവാഹമോചിതരായിട്ടില്ല എന്ന് വീണ നായര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ വീണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഏറെ വൈറലായിരിക്കുന്നത്. ‘രണ്ടുപേര്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തന്നെയാവണം എപ്പോഴും വേര്‍പിരിയാന്‍ കാരണം എന്നില്ല. ചിലപ്പോള്‍ എവിടെയോ ഒളിച്ചിരിക്കുന്ന മൂന്നാമതൊരാള്‍ ആയിരിക്കും യഥാര്‍ത്ഥ വില്ലന്‍’ എ്ന്നാണ് വീണ പോസ്റ്റില്‍ പറയുന്നത്.

ബിഗ് ബോസ് സീസണിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ വീണയ്ക്ക് സാധിച്ചിരുന്നു. സിനിമയിലും നല്ല വേഷങ്ങള്‍ വീണ ചെയ്തിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago