സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളത്തിന്റെ പ്രിയങ്കരനായ സൂപ്പര്‍ഹീറോ ടൊവിനോ തോമസാണ് ഇത്.
മസില്‍ പെരുപ്പിച്ച് ബോഡി ഫിറ്റ്‌നെസ് ഇവന്റിന് പങ്കെടുക്കുന്ന ടൊവിനോയെയാണ് ചിത്രത്തില്‍ കാണുന്നത്. പെട്ടന്ന് കണ്ടാല്‍ മനസ്സിലാകാത്ത രീതിയിലാണ് ഈ ചിത്രത്തില്‍ ടൊവിനോയുടെ മുഖം.
ചെറുപ്പം മുതലേ ബോഡി ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് ടൊവിനോ. സിനിമ തിരക്കുകള്‍ക്കിടയിലും വര്‍ക്ക്ഔട്ടിനായി താരം സമയം കണ്ടെത്താറുണ്ട്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…