നീലക്കുറിഞ്ഞികള്‍ക്കിടയില്‍ നിന്ന് മനോഹര ചിത്രങ്ങളുമായി നടി അമൃത നായര്‍. മോഡേണ്‍ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഗ്ലാമറസ് ലുക്കിലാണ് അമൃതയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘നീലകുറിഞ്ഞിപോല്‍ മാത്രം പൂക്കുന്ന പ്രണയം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അമൃത ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവെയ്ക്കാറുണ്ട്.
1996 ജൂലൈ നാലിന് കൊല്ലം പത്തനാപുരത്താണ് അമൃത ജനിച്ചത്. താരത്തിന് ഇപ്പോള്‍ 26 വയസ്സുണ്ട്.
Amrutha Nair
ഒരിടത്തൊരു രാജകുമാരി, കുടുംബവിളക്ക് എന്നീ സീരിയലുകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…