Mohanlal-Monster
മമ്മൂട്ടി ചിത്രം റോഷാക്ക് ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസിന് എത്തുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ നവംബര്‍ 11 മുതലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നാണ് വിവരം. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്തത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിനു തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചു. തിയറ്ററുകളില്‍ ചിത്രത്തിനു 40 കോടിയോളം കളക്ഷന്‍ ലഭിച്ചു.
Rorschach
മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 25 ന് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തും. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ കഴിഞ്ഞ മാസമാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു. ലക്കിസിങ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ'-ൽ മുത്തശ്ശന്റെ…
ബ്ലോക്ക്ബസ്റ്റർ ചിത്രം 'ജയിലർ 2'വിൽ മലയാളത്തിൽ നിന്ന്…
കോടികൾ മുടക്കി നിർമ്മിച്ച് തിയേറ്ററുകളിൽ വൻ പരാജയമായി…
പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ പേടിയാണെന്നും സേവ് ചെയ്യാനാണ്…
പുതിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് നടി മേഘ്ന…
ഭാര്യ സരിതയോടുള്ള തന്റെ വിശ്വസ്തതയെ കുറിച്ച് നടന്…