ചുവപ്പ് നിറത്തിലുള്ള ഡ്രസ്സില്‍ ഏറെ മനോഹരിയായി രാധിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
ക്ലാസ്‌മേറ്റ് സിനിമയിലെ റസിയ എന്ന കഥാപാത്രമാണ് രാധികയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തത്. കരിയറിലെ മികച്ച വേഷവും അതുതന്നെയായിരുന്നു.
ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
1993ല്‍ വിയറ്റ്‌നാം കോളനി എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയില്‍ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വണ്‍മാന്‍ ഷോയില്‍ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്.…
മലയാള സിനിമയിലെ ന്യൂജെന് അമ്മയാണ് മാലാ പാര്വ്വതി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…