നിഷാന്ത് സാഗര്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ്. ജോക്കര്‍ സിനിമയിലെ വില്ലന്‍ വേഷങ്ങളാണ് നിഷാന്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നല്ല സിനിമകളുടെ ഭാഗമാകാന്‍ നിഷാന്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ സണ്ണി ലിയോണിക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. 2006 ല്‍ നിഷാന്ത് സാഗര്‍ സണ്ണി ലിയോണിന്റെ നായകനായി വേഷമിട്ടിരുന്നു. എന്നാല്‍ സിനിമ ഇതുവരെ റീലീസ് ചെയ്തിട്ടില്ല.
സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് സണ്ണി ലിയോണിന്റെ സിനിമകള്‍ ഒന്നും താന്‍ കണ്ടിരുന്നില്ല. പിന്നീടാണ് അവര്‍ ആരാണെന്ന് അറിഞ്ഞത്. അവര്‍ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനില്‍ വെച്ച് ഒരുപാട് കാര്യങ്ങള്‍ തനിക്ക് സണ്ണി ലിയോണ്‍ പറഞ്ഞു തന്നു എന്നും നിഷാന്ത് സാഗര്‍ പറയുന്നു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…