Categories: Gossips

ഒപ്പം അഭിനയിച്ച ഒരു താരത്തോട് എനിക്ക് പ്രണയം തോന്നിയിട്ടുണ്ട്: മംമ്ത മോഹന്‍ദാസ്

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് മംമ്ത മോഹന്‍ദാസ്. വളരെ ബോള്‍ഡ് ആയി തന്റെ അഭിപ്രായങ്ങള്‍ മംമ്ത തുറന്നുപറയാറുണ്ട്. ഒപ്പം അഭിനയിച്ച ഒരു നടനോട് തനിക്ക് വല്ലാത്ത ക്രഷ് തോന്നിയിട്ടുണ്ടെന്നാണ് മംമ്ത ഇപ്പോള്‍ പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

കൂടെ അഭിനയിച്ച ഒരു താരത്തോട് ക്രഷ് തോന്നിയിട്ടുണ്ട്. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും താരം പറഞ്ഞു. താന്‍ വെള്ളമടിച്ച് വാളുവെച്ചിട്ടുണ്ടെന്നും മംമ്ത ഈ അഭിമുഖത്തില്‍ പറയുന്നു.

Mamta Mohandas

2015 ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ സിനിമാ അരങ്ങേറ്റം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം മംമ്ത അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

ആഘോഷപ്പൊലിമയിൽ ദിയ കൃഷ്ണ; ഒപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ പങ്കുവെച്ച ഏറ്റവും…

10 hours ago

മോഹൻലാൽ സാറിന്റെ അഭിപ്രായം അറിയണം; ദൃശ്യം ക്ലൈമാക്സിന് മുൻപ് നേരിട്ട് വിളിച്ച് അജയ് ദേവ്ഗൺ

'ദ്രിശ്യം: ദി കൺക്ലൂഷൻ' പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ, ചിത്രം…

10 hours ago

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

17 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

17 hours ago