Categories: latest news

വിവാഹം എടുത്തുചാട്ടമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു: അനുശ്രീ

ബാലതാരമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് അനുശ്രീ. സീരിയല്‍ ലോകത്ത് സജീവമായ സമയത്താണ് അനുശ്രീ ക്യാമറമാനായ വിഷ്ണവുമായി പ്രണയത്തിലാകുന്നത്. വിവാഹത്തിന് അമ്മ സമ്മതിക്കാതയോടെ രണ്ടുപേരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

വിവാഹത്തിനുശേഷം രണ്ടുപേരും വളരെ സന്തോഷത്തോടെയാണ് ജീവിച്ചത്. എന്നാല്‍ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ കാര്യങ്ങള്‍ ആകെ മാറി മറഞ്ഞു. ഇപ്പോള്‍ അനുശ്രീ അമ്മയോടൊപ്പം സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. വിഷ്ണുമായി പിരിഞ്ഞാണ് അനുശ്രീ ഇപ്പോള്‍ താമസിക്കുന്നത്.

ഇപ്പോള്‍ വിവാഹം ഒരു എടുത്തുചാട്ടമായിരുന്നു എന്നാണ് അനുശ്രീ പറഞ്ഞത്. ഫിനാന്‍സ് ഒരു വലിയ പ്രശ്‌നമായിരുന്നു. വിവാഹത്തിന് ശേഷം തനിക്ക് വര്‍ക്ക് ഒന്നും ഉണ്ടായിരുന്നില്ല. വിഷ്ണുവിന്റെ ഫാമിലിയുടെ അവസ്ഥ വേറെയായിരുന്നു. എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് പറ്റുന്നുണ്ടായിരുന്നില്ല.

ഫിനാന്‍ഷ്യലി മാത്രമല്ല, കുഞ്ഞായിക്കഴിഞ്ഞാല്‍ സാമ്പത്തികം പ്രശ്‌നമാണ്. നമ്മള്‍ അഡ്ജസ്റ്റ് ചെയ്യുന്ന പോലെയല്ല കുഞ്ഞിന്. കുഞ്ഞിനെ അഡ്ജസ്റ്റ് ചെയ്യിക്കാന്‍ ആരും സമ്മതിക്കില്ല എന്നുമാണ് അനുശ്രീ പറഞ്ഞത്.

 

 

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ദിവ്യ പ്രഭ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…

15 hours ago

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

2 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

2 days ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

4 days ago