ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഗോപിസുന്ദറും അമൃത സുരേഷും വിവിഹതരായത്. വിവാഹത്തിന് പിന്നാലെ വിവാദങ്ങളും അവരെ തേടിയെത്തി. ഇപ്പോള്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അമൃത സുരേഷ്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരോട് പങ്കുവെക്കാറുണ്ട്.
ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടര്‍ച്ചയായി സൈബര്‍ ബുള്ളിയിങ്ങിനും അധിക്ഷേപങ്ങള്‍ക്കും ഇരയാകുന്ന താരമാണ് അമൃത. ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാലും കുടുംബവിശേഷങ്ങള്‍ പങ്കുവെച്ചാലും അതിനടിയിലെല്ലാം സദാചാര കമന്റുകള്‍ നിറയും. ഇതിനെതിരെ ശക്തമായ നടപടിയും അമൃത സ്വീകരിച്ചിരുന്നു.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…