പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്നത താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ എല്ലാവരും താരങ്ങളാണ് എന്നതാണ് ഈ കുടുംബത്തിന്റെ പ്രത്യേകത. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട്.
കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന. ദിയയും ഇഷ്‌നായും ഹന്‍സികയും എല്ലാം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എല്ലാവരും വീട്ടിലെ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ മക്കളുടെ വിവാഹ കാര്യത്തെക്കുറിച്ചാണ് കൃഷ്ണ കുമാര്‍ പറഞ്ഞിരിക്കുന്നത്. മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരനാണെങ്കില്‍ അവര്‍ ആ പൊസിഷില്‍ എത്തട്ടെ എന്നും അദ്ദേഹം പറയുന്നു.
35 വയസൊക്കെ ആകുമ്പോള്‍ വിവാഹം കഴിച്ചാല്‍ മതി. 25-26 വയസുള്ള കുട്ടികള്‍ വിവാഹം കഴിച്ചാല്‍ പയ്യന്മാര്‍ക്കും അതേ പ്രായമാരിക്കും. അപ്പോള്‍ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകും എന്നും കൃഷ്ണകുമാര്‍ പറയുന്നു.
ആരാധകര്ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ഞങ്ങള് സന്തുഷ്ടരാണ് എന്ന ചിത്രരത്തില് ജയറാമിന്റെ നായികയായിട്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി സതി.…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക.…
ക്യൂട്ട് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ…